Latest News

പയ്യന്നൂര്‍ മണ്ഡലം വികസന രേഖ തയ്യാറാകുന്നു

 പയ്യന്നൂര്‍ : പയ്യന്നൂര്‍ നിയോജക മണ്ഡലം തൃശൂര്‍ കിലയുടെ നേ തൃത്വത്തില്‍ മണ്ഡലത്തിലെ വി കസന പ്രശ്‌നങ്ങള്‍ ജനപ്രതിനി ധികളും വികസന വിദഗ്ധരും പൊതുജനങ്ങളുമായി ചര്‍ച്ച ചെ യ്ത് വികസന രേഖ തയ്യാറാക്കു ന്നു. മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍, മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍, ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട്, ജില്ലാ പഞ്ചായത്തം ഗങ്ങള്‍ എന്നിവരുടെ യോഗം ചേ ര്‍ ന്ന് മണ്ഡലതല വികസന സമി തി രൂപീകരിച്ചു. സി. കൃഷ്ണന്‍ എം എല്‍ എ ചെയര്‍മാനും ഡോ. രാമന്തളി രവി കോര്‍ഡിനേറ്ററു മായുള്ള വികസന സമിതി ആദ്യ യോഗം ചേര്‍ന്ന് മണ്ഡലത്തില്‍ ഇതുമായി ബന്ധപ്പെട്ടു നട ത്തേണ്ടുന്ന പ്രവര്‍ത്തന ങ്ങളുടെ രൂപരേഖ തയ്യാറാക്കി. വരുന്ന അഞ്ചു വര്‍ഷത്തില്‍ മണ്ഡല ത്തി ല്‍ നടക്കേണ്ടുന്ന വിവിധ വികസ ന പ്രവര്‍ത്തനങ്ങളുടെ മാസ്റ്റര്‍ പ്ലാ ന്‍ തയ്യാറാക്കുന്ന പ്രവര്‍ത്തി ആ രംഭിച്ചു

No comments:

Post a Comment