Latest News

റോട്ടറി തയ്യല്‍ പരിശീലനം

പയ്യന്നൂര്‍: റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പയ്യന്നൂരിലും മുത്തത്തിയിലുമുള്‌ല റോട്ടറി ഭവനുകളില്‍ വെച്ച് നടക്കുന്ന തയ്യല്‍ പരിശീലന കോഴ്‌സില്‍ ചേരുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇരുപത്തിയെട്ടിന് ബുധനാഴ്ച രാവിലെ പത്ത് മണിക്ക് പയ്യന്നൂരിലോ മുത്തത്തിയിലോ ഉള്ള ലോട്ടറി ഭവനില്‍ എത്തിച്ചേരേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895532812, 9447519345 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടണം.

No comments:

Post a Comment