Latest News

ചക്ക മഹോത്സവം ഞായറാഴ്ച

പയ്യന്നൂര്‍: ദേശീയ പരിസ്ഥിതി ദി ന ഭാഗമായി കണ്ടോത്ത് വീവ ണ്‍ക്ലബ്ബ് നാലിന് ഞായറാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് ചക്ക മഹോത്സവം സംഘടിപ്പിക്കും. വീവണ്‍ വനിതാവേദി പ്രവര്‍ത്തകര്‍ ഒരുക്കുന്ന ചക്കവിഭവങ്ങള്‍ ഉണ്ടായിരിക്കും. ജൈവ കര്‍ഷകന്‍ കേബിയാര്‍ കണ്ണന്‍ മുഖ്യാതിഥിയാകും. വിവിധ പരീക്ഷാ വിജയികളെ അനുമോദിക്കും.

No comments:

Post a Comment