Latest News

പൊതുസ്ഥലത്ത് പുകവലി ആറ് കൗമാരക്കാര്‍ പിടിയില്‍

പയ്യന്നൂര്‍: പൊതുസ്ഥലത്ത് പുകവലിക്കുകയായിരുന്ന ആറ് കൗമാരക്കാരെ എക്‌സൈസ് സംഘം പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പയ്യന്നൂര്‍ പഴയ ബ സ്സ്റ്റാന്റിന് പരിസരത്തെ ആ ളൊഴിഞ്ഞ സ്ഥലത്ത് പുകവലിക്കു കയായിരുന്നു പ്ലസ്ടു വിദ്യാര്‍ത്ഥികളായ ആറുപേരെ എക്‌സൈസ് പിടികൂടിയത്. സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ ത്തനമാരംഭിച്ചതോടെ ലഹരി ഉ ല്‍പന്ന വിപണിയും സജീവമായിട്ടുണ്ട്. പെട്ടിക്കടകളും മറ്റും കേ ന്ദ്രീകരിച്ച് വ്യാപകമായി നിരോധിത ലഹരി ഉല്‍പന്നങ്ങളും സിഗരറ്റും മറ്റും വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെ എക്‌സൈസ് അധികൃതര്‍ ഇത്തരക്കാരെ ക ണ്ടെത്തി പിടികൂടാനുള്ള തെരച്ചി ല്‍ ഊര്‍ജ്ജിതമാക്കി.


No comments:

Post a Comment