Latest News

ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു; ദുരന്തം ഒഴിവായത് തലനാരിഴക്ക്

മഞ്ചേശ്വരം: ഉപ്പള ചെക്ക് പോ സ്റ്റിന് സമീപം ലോറിയും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചു. ഇന്ന്പു ലര്‍ച്ചെയാണ് അപകട മുണ്ടാ യത്. ഇതേ തുടര്‍ന്ന് അരമണി ക്കൂര്‍ നേരത്തോളം വാഹനഗാത ഗതം തടസപ്പെട്ടു. വിവരമറി ഞ്ഞെത്തിയ മഞ്ചേശ്വരം പോലീ സും ഫയര്‍ഫോഴ്‌സും ചേര്‍ന്നാ ണ് ഗതാഗതതടസം നീക്കിയത്.
അപകടത്തില്‍ ടാങ്കര്‍ലോറി ഡ്രൈവര്‍ക്ക് പരിക്കേറ്റു. ഡ്രൈ വറെ ആ ശുപത്രിയില്‍ പ്രവേശി പ്പിച്ചു. ഭാഗ്യം കൊണ്ടാണ് വന്‍ദു ര ന്തം ഒഴിവാ യത്. ടാങ്കര്‍ ലോ റിയില്‍ നിന്നും ഗ്യാസ് പുറത്തേ ക്ക് ചോരാതിരി ക്കാന്‍ ആവശ്യ മായ മുന്‍കരുതല്‍ പോലീസും ഫയര്‍ഫോഴ്‌സും സ്വീകരിച്ചതി നാലാണ് ദുരന്തം വഴിമാറിപ്പോ യത്. രക്ഷാപ്ര വര്‍ ത്തനത്തിന് നാട്ടുകാരുടെ സഹായവുമുണ്ടായിരുന്നു. മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി.

No comments:

Post a Comment