Latest News

ലഹരി വിരുദ്ധ ദിനാചരണം

പയ്യാവൂര്‍ : നിര്‍മല ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അന്താരാഷ്ട്ര ല ഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. ഹൈസ്‌കൂള്‍ മുഖ്യാ ധ്യാ പിക വത്സമ്മ ജോസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി ക്കൊ ടുത്തു.ലഹരി വിരുദ്ധ ക്ലബ് പ്രസിഡന്റ് ആന്‍ലിയമോള്‍ ചാ ക്കോ ലഹരി വിരുദ്ധ ദിന സന്ദേശം നല്‍കി.ക്രിസ്റ്റീന മരിയ ഷാജി കവിതാലാപനം നടത്തി .ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു വിദ്യാര്‍ത്ഥികള്‍ക്കായിലഹരി വിരുദ്ധ പോസ്റ്റര്‍ നിര്‍മാണം, കവിതാരചന തുടങ്ങിയ മത്സരങ്ങള്‍ സംഘടിപ്പിച്ചു.ലഹരി വിരുദ്ധ ക്ലബ് കണ്‍വീനര്‍ സിസ്റ്റര്‍.വില്‍സമ്മ മാത്യു,ഷാജി വര്‍ഗീസ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

No comments:

Post a Comment