Latest News

സര്‍ഗ്ഗ: ചലച്ചിത്ര പ്രദര്‍ശനം നാളെയും മറ്റന്നാളും

പയ്യന്നൂര്‍: സര്‍ഗ്ഗ ഫിലിം സൊസൈറ്റിയുടെ ചലച്ചിത്ര പ്രദര്‍ശനം നാളെയും മറ്റന്നാളുമായി വൈകുന്നേരം ആറുമണിക്ക് പയ്യന്നൂര്‍ പബ്ലിക് ലൈബ്രറിയില്‍ വെച്ച് നടക്കും.
നാളെ സൗത്ത് കൊറി യന്‍ സിനിമയായ 'മദര്‍', മറ്റന്നാള്‍ ഞായറാഴ്ച ഇറാനിയന്‍ സിനി മയായ 'സെയില്‍സ്മാന്‍എന്നീ ചിത്ര ങ്ങളാണ് പ്രദര്‍ശിപ്പിക്കും..

No comments:

Post a Comment