Latest News

മത്സ്യക്കുഞ്ഞങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 പയ്യാവൂര്‍ : പയ്യാവൂര്‍ ഗ്രാമപഞ്ചായത്തില്‍ മത്സ്യകര്‍ഷകരില്‍ നിന്ന് 2017-18 വര്‍ഷത്തെ മത്സ്യവിത്ത് ആവശ്യമുള്ള കര്‍ഷകര്‍ പഞ്ചാ യത്ത് ഓഫീസില്‍ അപേക്ഷ പൂരിപ്പിച്ച് നല്‍കേണ്ടതാണ് ഫോം പഞ്ചായത്ത് ഓഫിസിലോ കോര്‍ഡിനേറ്ററുടെ അടുക്കല്‍ നിന്നോ ലഭിക്കും ജൂണ്‍ ഇരുപതിന് മുമ്പ് തിരിച്ച് ഏല്‍പ്പിക്കേണ്ട നതാ ണ്.ഫോണ്‍ -9400 411 614.

No comments:

Post a Comment