Latest News

നെയിം സ്റ്റിക്കര്‍ വിതരണം

കോറോം: കോറോം രക്തസാക്ഷി സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയം ബാലവേദി കുട്ടികള്‍ക്കായി തയ്യാറാക്കിയ നെയിംസ്റ്റിക്കര്‍ ബിജില എ.വി അശ്വതി എസ്സിന് നല്‍കി വിചരണം ഉദ്ഘാടനം ചെയ്തു പട്ട്വോന്‍ രഞ്ജിത്ത് ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ആദിഷ പി.വി. സ്വാഗതവും സാനിയ വിജയന്‍ നന്ദിയും പറഞ്ഞു. ശങ്കരന്‍ കോറോം അധ്യക്ഷനായിരുന്നു.

No comments:

Post a Comment