Latest News

യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍: സര്‍വ്വീസില്‍ നിന്ന് വിരമിക്കുന്ന പയ്യന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാമദാസന്‍പി, സീനിയര്‍ സൂപ്രണ്ട് പുരുഷോത്തമന്‍ സി.കെ., സീനിയര്‍ ക്ലാര്‍ക്ക് രതി കെ.പി. എന്നിവര്‍ക്ക് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. വി. സുധാകരന്‍ അധ്യക്ഷത വഹിച്ചു. ശുഭ കെ.വി, ശകുന്തള പി.പി, ഗീപേഷ് വി ഗോപി, ഈശ്വരന്‍ നമ്പൂതിരിടി.വി, അഷറഫ് കെ, ശശികലകെ., അനി ല്‍കുമാര്‍ സി.എച്ച്, എം. ഇബ്രാ ഹിം എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment