Latest News

ട്രാഫിക് ബോധവല്കരണം

പയ്യന്നൂര്‍:ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ പയ്യന്നൂര്‍ മേഖലാ കമ്മിറ്റി പയ്യന്നൂര്‍ ട്രാഫിക് പോലീസിന്റെ സഹകരണത്തോടെ ട്രാഫിക് ബോധവല്കരണം നടത്തി. റോ ഡ് സുരക്ഷിതത്വ മാര്‍ഗ്ഗങ്ങള്‍ അടങ്ങിയ നോട്ടീസുകള്‍ വിതരണം ചെയ്തു. നിയമങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് വാഹനം ഓടിച്ചവര്‍ക്ക് മധുരം വിതരണം ചെ യ്തു.
എസ്.ഐ ബിജോയ് ഉദ് ഘാടനം ചെയ്തു.മേഖലാ പ്രസിഡണ്ട് വിഥിലേഷ് അനുരാഗ് അ ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കൃഷ്ണദാസ് മാധവി, എ.എസ്.ഐ കെ.വി രമേശന്‍, മനോജ് കാര്‍ത്തിക, രാജേഷ് കരേള, ഷാ ജി ഫോക്കസ്, അശോകന്‍ പുറച്ചേരി, വിനോദ് പി.വി എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment