Latest News

പട്ടാപ്പകല്‍ കത്തികാട്ടി അരലക്ഷം കവര്‍ച്ച: സി.സി.ടി.വി പരിശോധിച്ചു, പര്‍ദ്ദ ധരിച്ചെത്തിയത് പുരുഷന്മാരെന്ന് സൂചന

തൃക്കിപ്പൂര്‍: ഉടുമ്പുന്തല പുന ത്തിലെകുതിരുമ്മല്‍ആയി ഷയെ കത്തികാട്ടി 55,000 രൂപ കവര്‍ന്ന കേസിലെ പ്ര തികളെ പോലീസ് തിരി ച്ചറിഞ്ഞു. ഇവര്‍ ഉടന്‍ ത ന്നെ പി ടിയിലാകുമെന്നാണ് സൂചന. ഇക്കഴിഞ്ഞ ശനിയാഴ് ച യാണ് പര്‍ദ ധരിച്ച് സ്‌കൂട്ടറിലെ ത്തിയ രണ്ടംഗ സംഘം ആയി ഷയെകത്തികാണിച്ച് ഭീഷ ണി പ്പെ ടുത്തു ക യും അലമാരയിലു ണ്ടായിരുന്ന പണം കൈ ക്കലാ ക്കു കയുംചെയ്തത്.കവര്‍ ച്ചക്കാ ര്‍ സ്ത്രീകള ല്ലെന്നുംസ്ത്രീവേ ഷംധരിച്ച പുരു ഷന്മാരാണെ ന്നും പോലീ സ് അന്വേഷണത്തി ല്‍വ്യക്തമായി.
ശനിയാഴ്ച നോമ്പ് തുറയ്ക്കു ള്ള ഒരുക്കത്തിനിടെയാ ണ് പര്‍ദ ധരിച്ചെത്തിയ രണ്ടുപേര്‍ ആയി ഷയുടെ വീട്ടിലെത്തിയത്. ഈ സമയം ആയിഷ വീട്ടില്‍ തനിച്ചാ യി രുന്നു. സക്കാത്തിന് വന്നവരാ ണെന്ന്കരുതി അത് നല്‍ ക ാനു ള്ള ശ്രമത്തിനിടെപര്‍ദധാ രികളി ല്‍ ഒരാള്‍ ശുചിമുറിയിലേ ക്ക് പോകണമെന്ന് പറയുകയും ആ യിഷശുചിമുറി കാണിച്ചു കൊ ടു ക്കുകയുമായിരുന്നു. ഇതിനി ടെ പര്‍ദ ധരിച്ച മറ്റയാള്‍ വീട്ടിന കത്ത് കയറി വാതിലടക്കുകയും ആയിഷയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ശേഷം പ ണം തട്ടിയെടുക്കുകയും തുടര്‍ന്ന് ഇരുവരും സ്ഥലം വിടുകയുമാ യിരുന്നു.ആയിഷയുടെ പരാ തി പ്രകാരം ചന്തേര പോലീസ് കേ സെടുത്ത് അന്വേഷണം ഊര്‍ജി തമാ ക്കിയിരിക്കുകയാണ്.നീലേശ്വരം സി.ഐ വി. ഉണ്ണികൃഷ്ണ ന്റെ നേതൃത്വത്തില്‍ ചന്തേര എസ്. ഐ കെ.വി ഉമേശ നും സം ഘവുമാണ് കേസന്വേഷണ ചുമതല. ആയിഷയുടെ വീടിനു സമീപ ത്തെരണ്ടു വീടുകളിലുള്ള സിസി ടിവി ക്യാമറയിലെ ദൃശ്യങ്ങള്‍ പോലീസ് വിശദമായി പരിശോ ധിച്ചു. കവര്‍ച്ചക്കാര്‍ വീടിനു സമീ പത്തുവരെ വാ ഹനത്തില്‍ വരി കയും പണംതട്ടിയശേഷം അതേ വാഹനത്തില്‍ തന്നെ രക്ഷ പ്പെടുകയും ചെയ്തു വെന്നാണ് സൂചന.

No comments:

Post a Comment