Latest News

നിവേദനം നല്‍കി

കരിവെളളൂര്‍: കരിവെള്ളള്ളൂര്‍സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സമഗ്ര വികസനം ആവശ്യപ്പെട്ട് സിപിഐ കരിവെള്ളൂര്‍- പെരളം പഞ്ചായത്ത് കമ്മിറ്റി ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് നിവേദനം നല്‍കി. കെ.ഇ. മുകുന്ദന്‍, പി.ആര്‍. പൊന്നമ്മ,കെ. വിനോദ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്. 

No comments:

Post a Comment