Latest News

പോക്കറ്റടിച്ചു

പയ്യന്നൂര്‍: ബസ്സ് യാത്രക്കിടയില്‍ യാത്രക്കാരന്റെ പണവും രേഖകളുമടങ്ങിയ പഴ്‌സ് പോക്കറ്റടിച്ചു. പയ്യന്നൂരില്‍ നിന്നും എട്ടിക്കുളത്തേക്ക് പോവുകയായിരുന്ന ക രിവെള്ളൂരിലെ കൃപേഷിന്റെ പ ണവും രേഖകളുമടങ്ങിയ പേഴ് സാണ് നഷ്ടമായത്. പയ്യന്നൂര്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞയാഴ്ച കൊറ്റി ടോള്‍ ബൂത്ത് ബസ് സ്റ്റോപ്പില്‍ നിന്നും പയ്യന്നൂരിലേക്ക് ബസ്സ് കയറിയ മധ്യവയസ്‌കന്റെ ഇരുപതിനായിരം രൂപ പോക്കറ്റടിച്ച സംഭവമുണ്ടായിരുന്നു.

No comments:

Post a Comment