Latest News

അന്നൂരമ്പലം-തട്ടാര്‍കടവ്-തൃക്കരിപ്പൂര്‍ റോഡ് റീടാര്‍ ചെയ്യണം

പയ്യന്നൂര്‍:അന്നൂരമ്പലം-തട്ടാര്‍കടവ്-തൃക്കരിപ്പൂര്‍ റോഡ് റീടാര്‍ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്ന് അന്നൂര്‍ ചെക്കിപ്പാറ ഭഗവതിക്ഷേത്രം വാര്‍ഷിക യോഗം ആവശ്യപ്പെട്ടു. എ.പി. കൃഷ്ണപൊതുവാള്‍ അധ്യക്ഷനായി. എ.കെ. രാജേഷ് പ്രസംഗിച്ചു. ഭാരവാഹികളായി എ.പി. കൃഷ്ണപൊതുവാള്‍(പ്രസിഡണ്ട്), എ.കെ. മാധവന്‍, എ.പി. ബാലകൃഷ്ണന്‍(വൈസ്പ്രസിഡണ്ട്), എ.കെ. രാജേഷ്(സെക്രട്ടറി), എ.കെ. രാമചന്ദ്രന്‍,എ.പി. കൃഷ്ണകുമാര്‍(ജോ. സെക്രട്ടറിമാര്‍)എന്നിവരെ തെരഞ്ഞെടുത്തു.

No comments:

Post a Comment