Latest News

അപേക്ഷക്ഷണിക്കുന്നു


പയ്യന്നൂര്‍: വിശ്വകര്‍മ്മ വെല്‍ഫെയര്‍ സൊസൈറ്റി എസ്.എസ്.എല്‍.സി, പ്ലസടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു. പയ്യന്നൂര്‍ മുനിസിപ്പല്‍ പരിധിയിലെ മെമ്പര്‍മാരുടെ മക്കളില്‍ നിന്നും അര്‍ഹരായവരുടെ അപേക്ഷക്ഷണിക്കുന്നു. മാര്‍ക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ ശരിപകര്‍പ്പും അപേക്ഷയും ജൂണ്‍ ഇരുപതിന് മുമ്പായി ലഭിക്കേണ്ടതാണ് കൂടുതല്‍ വിവരങ്ങള്‍ക്ക് 9447953331, 9746417734. എന്നനമ്പറുകളില്‍ ബന്ധപ്പെടുക.



No comments:

Post a Comment