Latest News

അനുമോദിച്ചു

പയ്യന്നൂര്‍:എല്‍.എസ്.എസ്., യു.എസ്.എസ്, എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയികളെ കരിവെള്ളൂര്‍-പെരളം പഞ്ചായത്ത് അനുമോദിച്ചു.ടി.വി രാജേഷ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ അധ്യക്ഷനായിരുന്നു. കെ.വി. രാധാമണി, പി.വി. നാരായണി, പി. ചന്ദ്രന്‍, സി.കെ. നിര്‍മ്മല, സി. ഗോപാലന്‍, കെ.ഇ. മുകുന്ദന്‍, എ.വി. ബാലന്‍, പി. അജിത, പി.പി. നാരായണന്‍, വി.വി. പ്രദീപന്‍, എന്‍. മനോജ്, യു.പി. സുഭാഷ്, എന്നിവര്‍ പ്രസംഗിച്ചു.
പയ്യന്നൂര്‍: കവ്വായി റീഡിംഗ് സെന്റര്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയില്‍ ഉന്നത വിജയികളെ അനുമോദിച്ചു. വി.വി. ഗിരീശന്‍ അധ്യക്ഷത വഹിച്ചു. പി.വി. രവി, പി. വാമനന്‍, പി.വി. വിജയന്‍, വി.വി അനില്‍കുമാര്‍, എ.കെ. ദാസന്‍ എന്നിവര്‍ സംസാരിച്ചു.


No comments:

Post a Comment