Latest News

കണ്ടല്‍ച്ചെടികള്‍ നട്ടു

പയ്യന്നൂര്‍: പുഴകളെയും പ്രകൃതിയേയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി കിഴക്കെ കണ്ടങ്കാളി എ.കെ.ജി വായനശാല പ്രവര്‍ത്തകര്‍ കണ്ടങ്കാളി പുഴയോരത്ത് കണ്ടല്‍ച്ചെടികള്‍ നട്ടുപിടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ ഉദ്ഘാടനം ചെയ്തു. കൗമ്‌സിലര്‍ സീമ സുരേഷ് അധ്യക്ഷത വഹിച്ചു.

No comments:

Post a Comment