Latest News

അപേക്ഷ ക്ഷണിക്കുന്നു

പയ്യന്നൂര്‍: പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി സേവാ സംഘം അംഗങ്ങളുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നു. മാര്‍ക്ക് ലിസ്റ്റ് കോപ്പിയും ഫോണ്‍ നമ്പറും സഹിതം അപേക്ഷകള്‍ മുപ്പതിന് മുമ്പ് സെക്രട്ടറിയെ ഏല്‍പിക്കണം. ഫോണ്‍ 9495415761.
പയ്യന്നൂര്‍: സ്‌കന്ദസാസ സമാജം എസ്.എസ്.എള്‍.സി ഹയര്‍സെക്കന്റ റി (സി.ബി.എസ്.ഇ ഉള്‍പ്പെടെ) പരീക്ഷയില്‍ തൊണ്ണൂറ് ശതമാനം മാര്‍ക്കുനേടിയ സമുദായംഗങ്ങളുടെ മക്കളെ അനുമോദിക്കും. മാര്‍ക്ക് ലിസ്റ്റ് കോപ്പിയും രക്ഷിതാവിന്റെ കത്തും സഹിതം മുപ്പതിനകം സെക്രട്ടറിയെ ബന്ധപ്പെടണം.ഫോണ്‍9656333392.

No comments:

Post a Comment