Latest News

ഒളിഞ്ഞുനോട്ടം യുവാവ് പിടിയില്‍

 ചന്തേര: ദമ്പതികളുടെ കിടപ്പുമുറിയില്‍ ഒളിഞ്ഞനോട്ടത്തിനെത്തിയ യുവാവിനെ പിടികൂടി. തൃക്കരിപ്പൂര്‍ നടക്കാവ് പോളിടെക്‌നികിന് സമീപത്തെ വീട്ടില്‍ ഒളിഞ്ഞുനോട്ടത്തിനെത്തിയ നടക്കാവിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മുപ്പത്തിരണ്ടുകാരനെയാണ് ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ വീട്ടുകാരുടെ സഹായത്തോടെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏ ല്‍പിച്ചത്. കനത്ത മഴയില്‍ യുവാ വ് മു റിയുടെ അരികില്‍ നില്‍ക്കുന്നത്കണ്ട്‌വീട്ടുകാര്‍ബഹളം വെ ക്കുകയായിരുന്നു.പോലീസ്ഇ യാ ളെചോദ്യംചെയ്തുവരികയാണ്.

No comments:

Post a Comment