Latest News

സംശായസ്പദം: മൂന്നുപേര്‍ പിടിയില്‍

ചന്തേര: തൃക്കരിപ്പൂര്‍-ചെറുകാനത്ത് രാത്രികാല പട്രോളിംഗ് നടത്തുകയാ യിരുന്ന പോലീസ് സം ഘം സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട മൂന്നുപേരെ പിടികൂടി. തൃക്കരിപ്പൂര്‍ ഇടയിലെക്കാട്ടെ കെ. ഗംഗാധ രന്‍(49), മകന്‍ നിഥി ന്‍ കെ(29), ഉടുമ്പുന്തലയിലെ ശിഹാബ്(26) എന്നിവരെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടര മണിയോ ടെ ചന്തേര എസ്.ഐ. കെ.വി ഉമേശനും സംഘവും പിടികൂടിയത്. അനധികൃതമായി കടത്തുകയായിരുന്ന മണലിന് എസ ്‌കോ ര്‍ട്ട് പോയതാണെന്ന സൂചനയെ തുടര്‍ന്ന് പോലീസ് പിന്തുടര്‍ന്ന് പിടികൂടുക യായി രുന്നു. കുറച്ചുദിവസങ്ങളായി ചെറുകാനത്ത് സി.പി.എം-ബി.ജെ.പി പ്ര ച രണ ബോര്‍ഡുകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതേ തു ടര്‍ന്ന്‌ പോലീ സ്പട്രോളിംഗ്ശ ക്തമാക്കിയിരുന്നു.ഇതിനിടെയാ ണ് സംശയാ സ്പദമാ യ സാഹചര്യത്തില്‍ മൂന്നുപേരെ പിടികൂടിയത്.

No comments:

Post a Comment