Latest News

വെളുത്തമ്പുവിന്റെ ഛായാചിത്രം അനാച്ഛാദനം ചെയ്തു

തൃക്കരിപ്പൂര്‍: സംസ്ഥാന സഹകരണ ബാങ്ക് ഉപാധ്യക്ഷനും പ്രമുഖ സഹകാരിയുമായിരുന്ന അന്തരിച്ച കെ.വെളുത്തമ്പുവിന്റെ ഛായാ ചിത്രം തൃക്കരിപ്പൂര്‍ പ്രിയദര്‍ശിനി വനിതാ സഹകരണ സംഘത്തില്‍ അനാച്ഛാദനം ചെയ്തു. സംഘം ഓഫീസില്‍ മുന്‍ മന്ത്രി കെ. സു ധാകരന്‍ ഛായാചിത്രം അനാച്ഛാദനം ചെയ്തു. ജില്ലാ പഞ്ചായ ത്തം ഗം പി.വി. പത്മജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി. രവി, ഗ്രാമ പ ഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. റീത്ത,പഞ്ചായത്ത് അം ഗം എ.കെ. നളിനി, കെ.യു. പ്രേമലത, കെ. സുനിത, എം. ഗിരിജ എ ന്നിവര്‍ സംബന്ധിച്ചു.

No comments:

Post a Comment