Latest News

കൂത്തുപറമ്പില്‍ സി.പി.എം നേതാക്കളുടെ വീടിന് നേരെ ബോംബേറ്

കൂത്തുപറമ്പ്: സി.പി.എം ബ്രാഞ്ച് സെക്രട്ടറിമാരുടെ വീടുകള്‍ക്ക് നേ രെ ബോംബേറ്. കൂത്തുപറമ്പ് ശങ്കരനല്ലൂര്‍ രച നസെന്റര്‍ ബ്രാഞ്ച് സെക്രട്ടറി സി.കെ. ചന്ദന്റെയും ശഹ്കരനല്ലൂര്‍ നോര്‍ത്ത് മുന്‍ ബ്രാഞ്ച് സെക്രട്ടറി കെ. രമേഷ് ബാബുവിന്റെയും വീടിനുനേരെയാണ് ബോംബേറുണ്ടായത്. ഇന്നലെ രാത്രി ബൈ ക്കിലെത്തിയ സംഘമാണ് ബോം ബെറിഞ്ഞത്.
ബോംബേറില്‍ സികെ. ന്ദ്ര ന്റെ വീടിന്റെ മുന്‍വശത്തെ ജന ല്‍ഗ്ലാസുകള്‍ തകര്‍ന്നു. വിവരമറിഞ്ഞ് കൂത്തുപറമ്പ് എസ്.ഐ കെ.വി. നിഷിതുംസംഘവും സ്ഥ ലത്തെത്തി പരിശോധിച്ചു. ബോം ബേറ് നടന്നവീടുകള്‍ സി. പി. എംനേതാക്കള്‍ പനോളി വത്സ ന്റെ നേതൃത്വത്തില്‍വീടുകള്‍ സ ന്ദ ര്‍ശിച്ചു. സംഭവത്തില്‍ പോലീ സ് കേസെടുത്ത് അന്വേഷണം തുടങ്ങി

No comments:

Post a Comment