Latest News

വഞ്ചിയംഗവ.എല്‍.പി.സ്‌ക്കൂളിന് ചുറ്റുമതില്‍ നിര്‍മ്മിക്കണം. പി.ടി എ

പയ്യാവൂര്‍: വഞ്ചിയം ഗവ.എല്‍.പി.സ്‌കൂളിന് ചുറ്റുമതില്‍ നിര്‍മ്മിച്ച് കമാനവും പണിയണമെന്നും എസ്.എം.സി.ജനറല്‍ ബോഡി യോഗം സര്‍ക്കാറിനോടാവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നോക്കം നി ല്‍ക്കുന്ന പ്രദേശമായതിനാല്‍ഭൗതിക സൗകര്യങ്ങളുടെ അപര്യാ പ്തത സ്‌ക്കൂളിനെ അലട്ടുന്നുണ്ട്.പഠനോപകരണങ്ങളുടെ കുറവ്, കളിസ്ഥലം, കമ്പ്യൂട്ടര്‍, പ്രിന്റര്‍ ഇവയൊക്കെ ഇനിയും കൂടുതലായി ലഭിക്കേണ്ടതുണ്ട്. എസ്.എം.സി.ചെയര്‍മാന്‍ കെ.ജി പ്രകാശ് അ ധ്യക്ഷത വഹിച്ചു. ജിത്തു ജോര്‍ജ്, പി.രഞ്ജിത, എന്നിവര്‍ പ്രസം ഗിച്ചു.പ്രധാനാദ്ധ്യാപകന്‍ മാത്യു ടി. സഖറിയാസ് റിപ്പോര്‍ട്ട് അവത രിപ്പിച്ചു.പുതിയ ഭാരവാഹികളായി കെ.ജി.പ്രകാശന്‍ (എസ്.എം. സി.ചെയര്‍മാന്‍), ഷീജാ രാജേഷ് (വൈസ് ചെയര്‍മാന്‍), മാര്‍ പി ടി എ ചെയര്‍മാന്‍ ഉഷ രവി, വൈസ് ചെയര്‍മാന്‍ ഷിജു.റിന്‍ഫി

No comments:

Post a Comment