Latest News

ബോധവല്കരണ പരിപാടി ഊര്‍ജ്ജിതപ്പെടുത്തും

പയ്യന്നൂര്‍: നഗരസഭാ പരിധിയില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി ലഹരി വസ്തുക്കള്‍ക്കെതിരായ ബോധവല്‍കരണ പരിപാടികള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ തീരുമാനിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളും, ഗ്രന്ഥാലയങ്ങളും, ക്ലബ്ബുകളും കേന്ദ്രീകരിച്ചാണ് പദ്ധതി നടപ്പിലാക്കുക, നഗരസഭാ ഓഫീസില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ അധ്യക്ഷത വഹിച്ചു. എക്‌സൈസ് ഡപ്യൂട്ടി കമ്മീണഷണര്‍ വി. വി. സുരേന്ദ്രന്‍ പദ്ധതി വിശദീകരിച്ചു.

No comments:

Post a Comment