Latest News

രണ്ടു പേര്‍ക്കെതിരെ കേസ്

ചിറ്റാരിക്കാല്‍: യുവാവിനെ അ ടിച്ചു പരിക്കേല്‍പിച്ച സംഭവ ത്തില്‍ രണ്ടു പേര്‍ക്കെതിരെ പോ ലീസ് കേസെടുത്തു. അരീ ങ്കലിലെ മുസീദി (21)ന്റെ പരാതി യില്‍ സിദ്ദീഖ്, ഇബ്രാഹിം എ ന്നിവര്‍ക്കെതിരെയാണ് ചിറ്റാരി ക്കാല്‍ പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസംഅരീങ്കലില്‍ വെ ച്ച് സംഘം അടിച്ചുപരിക്കേ ല്‍പി ച്ചുവെന്നാണ് മുസീ ദിന്റെ പരാ തി. മുന്‍വൈ രാഗ്യമാണ് മര്‍ദന ത്തിന് കാരണ മെന്നും മുസീദ് പരാതിപ്പെട്ടു.


No comments:

Post a Comment