Latest News

അപേക്ഷക്ഷണിച്ചു

പയ്യന്നൂര്‍:കേരള സ്റ്റേറ്റ് അടിയോടി സമാജം സര്‍വ്വീസ് ആന്റ് വെ ല്‍ഫേര്‍ ട്രസ്റ്റ് , കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ മാര്‍ച്ചുമാസത്തിലെ പത്താംതരം(എസ്.എസ്.എല്‍.സി, സിബിഎസ്ഇ. തത്തുല്യ പരീക്ഷകള്‍), പ്ലസ്ടു രീക്ഷകളില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് അഥവാ ഗ്രേഡ് വാങ്ങി പാസ്സായ അടിയോടി കുടംബങ്ങളിലെ കുട്ടികള്‍(പേരമക്കള്‍, മക്കള്‍, മരുമക്കള്‍)ക്ക് ക്യാഷ് അവാര്‍ഡ് നല്‍കുന്നു.
ഗസറ്റഡ് ഓഫീസര്‍ അറ്റസ്റ്റ് ചെയ്ത മാര്‍ക്ക്‌ലിസ്റ്റുകള, വെള്ളക്കടലാസില്‍ എഴുതിയ അപേക്ഷയോടൊപ്പം ജൂലായ് പതിനേഴിന് വെ ള്ളിയാഴ്ചക്കുള്ളില്‍ പി.എം. ശ്രീധരന്‍ അടിയോടി, ചെയര്‍മാന്‍, കേരള സ്റ്റേറ്റ് അടിയോടി സമാജം, സര്‍വ്വീസ വെല്‍ഫേര്‍ ട്രസ്റ്റ്, ആ ശിര്‍വാദ്' നിയര്‍.സായിമന്ദിര്‍, ബൈപ്പാസ് റോഡ്, പയ്യന്നൂര്‍ എന്നവിലാസത്തില്‍ അയക്കണം. അപേക്ഷയില്‍ രക്ഷിതാക്കളുടെ പേരും ജോലിയും ശരിയായ മേ ല്‍വിലാസവും ഫോണ്‍ നമ്പറും ചേര്‍ക്കണം.

No comments:

Post a Comment