Latest News

കഞ്ചാവുമായി യുവാവ് അറസ്റ്റില്‍

തളിപ്പറമ്പ്: കഞ്ചാവ് വില്‍പനക്കിടെ യുവാവിനെ എക്‌സൈസ് സംഘം പിടികൂടി. പഴയങ്ങാടി റെയില്‍വെ സ്റ്റേഷന് സമീപം താമസിക്കുന്ന ഇ.കെ. നസീം മുസ്തഫ(30)യെയാണ് തൃച്ഛംബരം റോഡില്‍ വെച്ച് കഞ്ചാവ് പൊതികളുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. രാമചന്ദ്രന്‍, പ്രിവന്ററീവ് ഓഫീസര്‍ ഷനല്‍കുമാര്‍, സിവി ല്‍ എക്‌സൈസ് ഓഫീസര്‍മാരായ വിനേഷ് , ബിജു എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

No comments:

Post a Comment