Latest News

അനുമോദനം നാളെ


കരിവെള്ളൂര്‍: കരിവെള്ളൂര്‍ ശ്രീ വാണിയില്ലം സോമേശ്വരി ക്ഷേ ത്രം ക്ഷേമകാര്യ സമിതിയുടെ ആ ഭിമുഖ്യത്തില്‍ ഇക്കഴിഞ്ഞ എല്‍.എസ്.എസ്., യു.എസ്.എസ്, എ സ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച ക്ഷേത്ര പരിധിയിലെ വിദ്യാ ര്‍ ത്ഥി കളെ അനുമോദിക്കുന്നു.
നാളെ ഉച്ച യ്ക്ക് രണ്ടര മണിക്ക് ക്ഷേത്രാങ്കണത്തില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍കാ ലടി സംസ്‌കൃത സര്‍വ്വ കലാശാല പ യ്യന്നൂര്‍ പ്രാദേ ശിക കേന്ദ്രം ഡയരക്ടര്‍ ഡോ. ഇ.ശ്രീധരന്‍ അനുമോദന പ്രഭാഷണം നടത്തും. ക്ഷേത്രം കോയ്മ ടി.പി. കൃഷ് ണന്‍ നായര്‍ ഉപഹാര സമര്‍പ്പണ വും എ. കുഞ്ഞിരാമന്‍ നാല്പാടി ക്യാഷ് അവാ ര്‍ഡ് വിതരണവും നിര്‍വ്വഹിക്കും. പഞ്ചായത്ത് മെ മ്പര്‍ പി.ആര്‍ പൊന്നമ്മ ടീച്ചര്, ദേ വസ്വം കമ്മിറ്റി പ്രസിഡണ്ട് കെ. രാജീവന്‍ എന്നിവര്‍ ആശംസ നേ ര്‍ന്ന് സംസാരിക്കും. ക്ഷേമകാര്യ സമിതി ചെയര്‍മാന്‍ പി. വിനോദ് അധ്യക്ഷനായിരിക്കും. കണ്‍വീനര്‍ കെ.പി. മുരളി സ്വാഗതവും ടി.വി. ഹരീന്ദ്രന്‍ നന്ദിയും പറയും.

No comments:

Post a Comment