Latest News

സംശയ സാഹചര്യത്തില്‍ കാണപ്പെട്ട യുവാവ് അറസ്റ്റില്‍

കാസര്‍കോട്: ഇന്നലെ രാത്രി ന ഗരത്തില്‍ സംശയകരമായ സാ ഹചര്യത്തില്‍ കാണപ്പെട്ട യുവാ വിനെ പോലീസ് അറസ്റ്റു ചെയ് തു.കുഡ്‌ലു ആര്‍ ഡി നഗറിലെ കെ. ശരത് കുമാറിനെയാണ് കാ സര്‍കോട്ടൗണ്‍പോലീസ് അറ സ്റ്റുചെയ്തത്.ഇന്നലെരാത്രി ഏഴരമണിയോടെകാസര്‍കോട് പഴ യ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സം ശയകരമായസാഹചര്യത്തി ല്‍ കാണപ്പെട്ടശരത്കുമാറിനെ പോ ലീസ്അറസ്റ്റുചെയ്യുകയായിരു ന്നു.



No comments:

Post a Comment