Latest News

കാര്‍ഷിക സേവന കേന്ദ്രത്തിന് ട്രാക്ടര്‍ കൈമാറി

പയ്യന്നൂര്‍:ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് കാര്‍ഷിക സേവന കേന്ദ്രത്തിന് അനുവദിച്ച ട്രാക്ടറും അനുബന്ധ ഉപകരണങ്ങളും കൈമാറി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. സത്യപാലന്‍ താക്കോല്‍ കാര്‍ഷിക സേവന കേന്ദ്രം സെക്രട്ടറി വൈ ശാഖനെ ഏല്‍പിച്ചു.ബ്ലോക്ക് പഞ്ചായത്ത്സ്ഥിരംസമിതി അധ്യക്ഷന്‍ എം.ടി.പി. നൂറുദ്ദീന്‍ അധ്യക്ഷനായി.ബ്ലോക്ക് പഞ്ചായത്തം ഗം എം.വി. സുനില്‍കുമാര്‍, വി.പി.നാരായണന്‍,കൃഷിഅസിസ്റ്റ ന്റ്‌നൂറുദ്ദീന്‍എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment