Latest News

വിദ്യാര്‍ത്ഥിനിയെ കാണാതായതായി പരാതി

 കണ്ണപുരം: ഡിഗ്രിവിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി. ചെ റുകുന്ന് താവത്തെ പതിനെട്ടുകാരിയെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാനില്ലെന്ന് കാണിച്ച് മാതാവ് കണ്ണപുരം പോലീസില്‍ പരാതി നല്‍കിയത്.
എരിപുരത്തെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനി യായ യുവതി എരിപുരത്ത് ജപ്പാ ന്‍ കുടിവെള്ള പൈപ്പിടാന്‍ വന്ന എറണാകുളം സ്വദേശിയായ യു വാ വിനോടൊപ്പമാണ് നാടുവിട്ടത്. കണ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

No comments:

Post a Comment