Latest News

കെ.വെളുത്തമ്പുവിനെ അനുസ്മരിച്ചു

തൃക്കരിപ്പൂര്‍: ഡിസിസി മുന്‍ പ്ര സിഡന്റും പ്രമുഖ സഹകാരിയും സംസ്ഥാന സഹകരണ ബേങ്ക് വൈസ് പ്രസിഡന്റുമായിരുന്ന കെ. വെളുത്തമ്പുവിന്റെ ഒന്നാം ചരമ വാര്‍ഷികം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആചരിച്ചു.
രാവിലെ തൃക്കരിപ്പൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഛായാ ചി ത്രത്തില്‍ പുഷ്പാര്‍ച്ചന നടന്നു. അനുസ ്മ രണ സമ്മേളനം ബ്ലോ ക്ക് കോ ണ്‍ഗ്രസ് പ്രസിഡണ്ട് പി. കുഞ്ഞി ക്കണ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ നാരായണന്‍ അധ്യ ക്ഷത വ ഹിച്ചു. എന്‍.സു കുമാര ന്‍, ഭാസ്‌ക്കരന്‍ മാസ്റ്റര്‍, വി എം ശ്രീധരന്‍, ടി ധനഞ്ജയന്‍, രാജ ന്‍ ബീരിച്ചേരി, സി.ദാമോ ദരന്‍, വി.പി.ഇസ്മായില്‍, പ്രസന്ന ഒള വറ എന്നിവര്‍ പ്രസംഗിച്ചു. കുറ്റിച്ചി ബാലകൃ ഷ്ണ ന്‍, രജീഷ് ബാബു, കെ. വി. മുകു ന്ദന്‍ പേ ക്കടം, എം മാലതി, ഹരീഷ്, കെ. കെ. ജനാര്‍ദ്ദനന്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനക്ക് നേതൃത്വം നല്‍കി. 

No comments:

Post a Comment