Latest News

സെമിനാര്‍ നടത്തി

പയ്യന്നൂര്‍: ബ്യൂട്ടിപാര്‍ലര്‍ അസോസിയേഷന്‍ മഴക്കാല സൗന്ദര്യ സംരക്ഷണ സെമിനാര്‍ നടത്തി. മേഖലാ സെക്രട്ടറി ജയശ്രി കണ്ണന്‍അദ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പങ്കജവല്ലി, ജില്ലാ സെക്രട്ടറി പ്രസാദ്, ശകുന്തള, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി പി. വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. പരംപവിത്ര, പഞ്ചഗവ്യ എന്നീ പുതിയ സംവിധാനങ്ങളെ കുറിച്ച് ക്ലാസെടുത്തു

No comments:

Post a Comment