Latest News

യാത്രയയപ്പ് നല്‍കി

പയ്യന്നൂര്‍:സഹകരണ സ്റ്റോറില്‍ നിന്ന് വിരമിച്ച ടി.വി രാഘവന് സ്റ്റാഫ് കൗണ്‍സില്‍ യാത്രയയപ്പ് നല്‍കി. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡണ്ട്അഡ്വ. ഡി.കെ. ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. സ്റ്റോര്‍ പ്രസിഡണ്ട് എ.വി. ഗോവിന്ദന്‍ അടിയോടി ഉപഹാരം നല്‍കി. എം.വേലായുധന്‍ അധ്യക്ഷനായി. കെ. ജയരാജ്, എന്‍.വി. രഘുനാഥ്, വി.വി. സോഹന്‍ലാല്‍, വി.എം. പീതാംബരന്‍, സി.വി. പ്രമോദ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സ്റ്റോര്‍ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു.

No comments:

Post a Comment