Latest News

സ്‌കൂള്‍ -കോളേജുകളില്‍ എസ്.എഫ്.ഐ ശുചീകരണം നടത്തി

പയ്യന്നൂര്‍:നമ്മുടെ നാട് രോഗാതുരമാവുകയാണ്. രോഗപ്രതി രോ ധത്തില്‍ അധികൃതര്‍ക്കൊപ്പം നമ്മുക്കും പങ്കാളികളാവാം. പകര്‍ച്ച പ്പനി തടയുന്നതിനും രോഗം നിയന്ത്രണ വിധേയമാക്കുന്നതിനും ജനങ്ങള്‍ ഒറ്റമനസ്സോടെ നീങ്ങേണ്ട സാഹചര്യമാണുള്ള ത്.പക ര്‍ച്ചവ്യാധികള്‍ ഇല്ലാതാക്കുന്നതിന് മരുന്നിനേക്കാള്‍ പ്രധാനം രോ ഗം പരത്തുന്നപനി തടയാന്‍ സമൂഹത്തിന്റെ കരുതലാണ് പ്ര ധാ നം.എസ്.എഫ്.ഐ പയ്യന്നൂര്‍ ഏരിയ കമ്മിറ്റി നടത്തിയ ശുചീക രണ പ്രവര്‍ത്തനത്തിന്റെ ഏരിയ തല ഉദ്ഘാടനം പയ്യന്നൂര്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല പ്രാദേശിക കേന്ദ്രത്തില്‍ പയ്യന്നൂര്‍ എംഎല്‍എസി കൃഷ്ണന്‍ നിര്‍വഹിച്ചു.ക്യാംപസ് ഡയറക്ടര്‍ ശ്രീധരന്‍ മാസ്റ്റര്‍ എസ്.എഫ്.ഐ ജില്ലാ വൈസ് പ്ര സിഡന്റ് കെ മനുരാജ് എംവി ജിതിന്‍ ലജീഷ് എംകെ നിതിന്‍ ടി വി എന്നിവര്‍ സംസാരിച്ചു. ജിതിന്‍ അരുണ്‍ അതുല്‍ അമ്പിളി ശിഖ സാരംഗി എന്നിവര്‍ ശുചീകരണ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

No comments:

Post a Comment