പയ്യന്നൂര്‍: രാമന്തളി വടക്കുമ്പാട് പോസ്റ്റ് ഓഫീസിന് സമീപം കെട്ടിടത്തിന് മുകളില്‍ ഗ്രോ ബാഗുകളിലായി നട്ടുവളര്‍ത്തിയ കഞ്ചാവ് ചെടികള്‍ നാട്ടുകാര്‍ പി ടികൂടി. ഇന്നലെ രാത്രി പത്തരമണിയോടെയാണ് സംഭവം.
സംശയം തോന്നിയ പരിസരവാസികള്‍ കെട്ടിടത്തിന് മുകളില്‍ കയറിപരിശോധിച്ചപ്പോഴാണ് ഗ്രോ ബാഗുകളിലായി നട്ടുവളര് ത്തിയ കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. തുടര്‍ന്ന് പയ്യന്നൂര്‍ പോ ലീസില്‍ വിവരമറിയിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഉ ത്തര്‍ പ്രദേശ് സഹരംപൂര്സ്വദേശിയും രാമന്തളിയില്‍ ആറുമാസക്കാലമായി തേപ്പ്പണി ചെയ്യുക യുമായിരുന്ന അര്‍ജ്ജുന(25) നെ പോലീസ് അറസ്റ്റ് ചെയ്തു. പോ ലീസ് ഇയാളെ വിശദമായി ചോ ദ്യം ചെയ്തുവരികയാണ്.
സഹോദരനോടൊപ്പം ആറുമാസക്കാലമായി രാമന്തളി വടക്കുമ്പാട്ടെ സാറാ ബില്‍ഡിംഗില്‍ താമസിച്ചുവരികയായിരുന്നു ഇ യാള്‍.കെട്ടിടത്തിന്റെ മുകളില്ടെറസ്സില് എട്ട് ഗ്രോബാഗുകളിലായി
കഞ്ചാവ് നട്ടുവളര്‍ത്തുകയായിരുന്നു. ആറെണ്ണം മറച്ചുവെച്ച നിലയിലുംരണ്ടെണ്ണം തുറന്നുവെച്ച നിലയിലുമാണ് നാട്ടുകാര്‍ ക ണ്ടെത്തിയത്. മൂന്നുമാസം പ്രായമുള്ള കഞ്ചാവ് ചെടികളാണ് ഇവ.
കഴിഞ്ഞ രണ്ട് മൂന്നു ദിവസമായി ഇയാള്‍ താമസിക്കുന്ന മുറിയില്‍ നിന്നുംഅസമയത്ത് അപരിചിതര്‍ ഇറങ്ങിപ്പോകുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പരിസരവാസികള്‍ കെട്ടിടത്തിന് മുകളില്‍ കയറി പരിശോധിച്ചത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുനന സ്ഥലവും പരിസരവും ലഹരി കേന്ദ്രങ്ങളായി മാറുന്നതും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും പതിവായതോടെ എക്സൈസ് സംഘം നിരീക്ഷിച്ചുവരുന്നതിനിടെയാണ് കഞ്ചാവ് ചെടികളുമായി യുവാവ് പോലീസ് പിടിയിലാകുന്നത്. അറസ്റ്റിലായ പ്രതി യെ ഇന്ന് പയ്യന്നൂര്ജൂഡീഷ്യല് ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കും. അന്യസംസ്ഥാന തൊഴിലാളികള്‍ ക്ക് വാടകക്ക് മുറികള്‍ നല് കുന്ന കെട്ടിട ഉടമകളും നിയമക്കുരുക്കിലേക്ക് നീങ്ങുകയാണ്.

No comments:
Post a Comment