Latest News

കാങ്കോല്‍ കൂട്ടായ്മ യുടെ കാരുണൃ പ്രവര്‍ത്തനം മറ്റുള്ള കൂട്ടായ്മക്ക് മാതൃക

കാങ്കോല്‍: മഹല്ലിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിധ്യമായ കാങ്കോല്‍ കൂട്ടായ്മയുടെ 2017-2018 വര്‍ ഷത്തേക്കുള്ള ഭാരവാഹികളെ പ്രസിഡണ്ട് ബാസിത്ത് നങ്ങാര ത്തിന്റെ അധ്യക്ഷതയില്‍ ദുബൈ അല്‍ റാസ് നോവല്‍ട്ടി ഹോ ട്ടലില്‍വെച്ച് നടന്ന ജനറല്‍ ബോഡിയില്‍ വെച്ച് തെര ഞ്ഞെടുത്തു.
ചുരുങ്ങിയ കാലം കൊണ്ട് ലക്ഷക്കണക്കിന്ന് രൂപയുടെ കാ രുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കാങ്കോലില്‍ തന്നെ ജന ശ്രദ്ധ പിടിച്ചു പറ്റിയ കാങ്കോല്‍ കൂട്ടായ്മ മറ്റുള്ള കൂട്ടായ്മ കള്‍ക്ക് മാ തൃ കയാണെന്നും ഒരു കൂലിയും പ്രതീക്ഷിക്കാതെ പ്രവാസ ലോ കത്ത് നിന്നു കൊണ്ട് ജോലിക്കിടയിലും ഇത്തരം കാരുണ്യ പ്രവര്‍ ത്തനങ്ങള്‍ നടത്താന്‍ സന്നദ്ധരായി മുന്നോട്ടു വന്ന ഇതിന്റെ ഭാ രവാഹികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ദൈവം തക്കതായ പ്രതിഫലം നല്‍കുമെന്നും സയ്യിദ് ഹുസൈന്‍ തങ്ങള്‍ അല്‍ അസ്ഹരി യോ ഗം ഉല്‍ഘാടനം ചെയ്തു കൊണ്ട് പറഞ്ഞു.ശരീഫ് കാരയില്‍, ഇബ്രാഹിം എം ടി പി,ഷാഫി അസ്അദി ടി പി,ജംഷി എ ജി, ഷംസുദ്ധീന്‍ പെരുംബട്ട, മുഹമ്മദ് കുഞ്ഞി പാടിഞ്ഞാര്‍എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.
വരവ് ചെലവ് കണക്കുകള്‍ സെക്രട്ടറി അബ്ദുല്‍ മജീദ് നങ്ങാ രത്ത് അവതരിപ്പിച്ചു.സിറാജുദ്ധീന്‍ അസ് അദി റിട്ടേണിംഗ് ഓഫീസറായിക്കൊണ്ട്അബ്ദുല്‍ ബാസിത്തിന്റെ പാനലില്‍ 2017-2018 വര്‍ഷത്തെ ഭാരവാഹികളായിബഹുമാനപ്പെട്ട സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ അല്‍ അസ്ഹരികാങ്കോല്‍ കൂട്ടായ്മരക്ഷാധികാരിയായി കൊണ്ടുംപ്രസിഡണ്ട്: ഷംസുദ്ധീന്‍ പെരുംബട്ട,
ജനറല്‍ സെക്രട്ടറി : ഷരീഫ് കാരയില്‍,ട്രഷറര്‍ : സൈഫുദ്ധീന്‍ ടി പി,വൈസ് പ്രസിഡണ്ട്മാരായിസുബൈര്‍ മാര്‍ത്താണ്ടന്‍,അബ്ദുല്‍ സഫീര്‍ നങ്ങാരത്ത്, അബ്ദുല്‍ സലാം എം ടി പി,ജോയിന്റ് സെക്രട്ടറിമാരായി അറാബ്ദുല്‍ റാസിഖ് ടി പി,അബ്ദുല്‍ മജീദ് നങ്ങാരത്ത്,റാഷിദ് എം,മന്‍സൂര്‍ നങ്ങാരത്ത്എന്നിവരേയുംവര്‍ക്കിംഗ് കമ്മിറ്റി മെംബര്‍മ്മാരായി കുഞ്ഞഹമ്മദ് നങ്ങാരത്ത്,നസറുദ്ധീന്‍ എം ടി പി,ഷാഫി ടി പി അസ് അദി,ആശിഖ് കാങ്കോല്‍,ബാസിത്ത് നങ്ങാരത്ത്,ഷമീം എം ടി പി,ബാദുഷ കാങ്കോല്‍,ഷഫീഖ് നങ്ങാരത്ത്,സിറാജുദ്ദീന്‍ അസ് അദി,മാജിദ് നങ്ങാരത്ത്എന്നിവരെ വര്‍ക്കിംഗ് കമ്മിറ്റി മെംബര്‍മ്മാരായി തെരഞ്ഞെടുത്തു.
റിലീഫ് കമ്മിറ്റി ചെയര്‍മ്മാനായി ഷഫീഖ് നങ്ങാരത്തിനേയുംകണ്‍ വീനറായി കുഞ്ഞഹമ്മദ് നങ്ങാരത്തിനേയുംനാട്ടില്‍ കോഡിനേറ്റര്‍ ചെയര്‍മ്മാനായിഅബ്ദുല്‍ റഹിമാന്‍ നങ്ങാരത്ത് ( പട്രവ യല്‍),കണ്‍വീനര്‍മാരായിനൗഫല്‍ നങ്ങാരത്ത്മന്‍സൂര്‍ നങ്ങാരത്ത്,മഖ്‌സൂദ് സി എച്ച്,എന്നിവരേയും തെരഞ്ഞെടുത്തു.സെക്രട്ടറി അബ്ദുല്‍ മജീദ് നങ്ങാരത്ത് സ്വാഗതവുംസെക്രട്ടറി അബ്ദുല്‍ റാസിഖ് നന്ദിയും പറഞ്ഞു. 

No comments:

Post a Comment