Latest News

നിവേദനം നല്‍കി

പയ്യന്നൂര്‍:പയ്യന്നൂരിലും പരിസരപ്രദേശങ്ങളിലും നിരവധി പേര്‍ ഹജ്ജിന് പോകാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്ക് പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രതിരോധ കുത്തിവെപ്പ് സൗകര്യമൊരുക്കണമെന്നും ആവശ്യപ്പെട്ട് ആരോഗ്യമനത്‌രി കെ.കെ. ശൈലജ ടീച്ചര്‍ക്ക് നിവേദനം നല്‍കി. പയ്യന്നൂര്‍ മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡണ്ട് വി.കെ.പി ഇസ്മായില്‍ സെക്രട്ടറി കോച്ചന്‍ലത്തീഫ് എന്നിവരടങ്ങിയ സംഘമാണ് നിവേദനം നല്‍കിയത്.

No comments:

Post a Comment