Latest News

തലശ്ശേരി അതിരൂപതാ വിജയോത്സവം ചനക്കാംപാറ ഹൈസ്‌കൂള്‍ പുരസ്‌കാര നിറവില്‍

പയ്യാവൂര്‍: തലശ്ശേരി അതിരൂപതാ കോര്‍പറേറ്റ് സ്‌കൂള്‍ തല വി ജയോത്സവത്തില്‍ ചനക്കാംപാറ ചെറുപുഷ്പം സ്‌കൂള്‍ പുരസ്‌കാര നിറവില്‍.ഈക്കഴിഞ്ഞ എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറ് ശ തമാനം വിജയം കരസ്ഥമാക്കിയ ചെറുപുഷ്പം രൂപതയില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് നേടിയ സ്‌കൂള്‍, കണക്ക്, ബയോജളി, ഫിസിക്‌സ്, സാമൂഹ്യശാസ്ത്രം വിഷയങ്ങളില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ് എന്നി പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കി.
ചെമ്പേരി വിമല്‍ ജ്യോതി എഞ്ചിനിയറിംഗ് കോളേജില്‍ നടന്ന ചടങ്ങില്‍ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജെയിംസ് ചെല്ലങ്കോട്ടില്‍ നിന്നും ഹെഡ്മാസ്റ്റര്‍ സി.എല്‍ ആന്റോ പുരസ്‌കാരം ഏറ്റുവാങ്ങി. എല്ലാ വി ഷയത്തിലും എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെയും ചടങ്ങില്‍ ആ ദരിച്ചു. പുരസ്‌കാരത്തിനര്‍ഹരായ വിദ്യാര്‍ത്ഥികളെയും നേതൃത്വം നല്‍കിയ അദ്ധ്യാപകരെയും മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ മൂക്കി ലിക്കാട്ട്, പി.ടി.എ പ്രസിഡന്റ് ജോണി വട്ടത്തറ, മദര്‍ പി.ടി.എ പ്രസി ഡന്റ് ദീപ വരിക്ക മാക്കല്‍ എന്നിവര്‍ അനുമോദിച്ചു. 

No comments:

Post a Comment