Latest News

പ്രകൃതി വിരുദ്ധ പീഡനം യുവാവിനെതിരെ കേസ്

ചന്തേര: തറവാട്ടുവീട്ടിലെത്തിയ പന്ത്രണ്ടുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പ രാതിയില്‍ തൃക്കരിപ്പൂര്‍ തെക്കീല്‍ സ്വദേശിയും മലപ്പുറം പോലീസ് ക്യാമ്പില്‍ കാര്‍പെന്ററായി ജോലി ചെയ്തുവരികയുംതളിപ്പറമ്പില്‍ താമസക്കാരനുമായ സുനില്‍കുമാറി(45)നെതിരെ പോക്‌സോ നിയമപ്രകാരം ചന്തരേ പോലീസ് കേസെടുത്തു. കഴിഞ്ഞദിവസം സുനില്‍കുമാറിന്റെ തറവാട്ടില്‍ ചടങ്ങിനെത്തി യ പന്ത്രണ്ടുകാരനെ പീഡനത്തിനിരയാക്കുകയായിരുന്നു. നീലേശ്വരം സി.ഐ. വി. ഉണ്ണികൃഷ്ണനാണ് കേസന്വേഷണ ചുമത

No comments:

Post a Comment