Latest News

കോടതിപരിസരം ശുചീകരിച്ചു

പയ്യന്നൂര്‍:സംസ്ഥാനത ശുചീകരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ കോടതി പരിസരം ശുചീകരിച്ചു. പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. എ.വി. രഞ്ജിത്ത്, ജി. ലിജിത്ത്, വി.കെ. നിഷാദ് എന്നിവര്‍ സംസാരിച്ചു. സി.വി. രഹ്നേജ്, ബി. ബബിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

No comments:

Post a Comment