Latest News

സൗജന്യ മത്സര പരീക്ഷാപരിശീലനം

പയ്യന്നൂര്‍: കേരള സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തിന്റെ പയ്യന്നൂര്‍ സെന്ററില്‍ പുതിയ ബാച്ചിലേക്ക് മുസ്ലിം, ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട ഉദ്യോഗാര്‍ത്ഥികളുടെ ഏതാനും സീറ്റുകള്‍ഒഴിവുണ്ട്. അപേക്ഷിക്കാന്‍ താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ മുപ്പതിന് മുമ്പ് ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഫോണ്‍-04985 209677

No comments:

Post a Comment