Latest News

അപ്രൈസര്‍മാരെ സ്ഥിരം ജീവനക്കാരായി അംഗീകരിക്കണം

പയ്യന്നൂര്‍: നിര്‍ദ്ദിഷ്ടകേരള ബാങ്ക് രൂപീകരിക്കുമ്പോള്‍ നിലവില്‍ ജോലി ചെയ്തുവരുന്ന മുഴുവന്‍ അപ്രൈസര്‍മാരെയും സ്ഥിരം ജീവനക്കാരായി അംഗീകരിക്കണമെന്ന്‌സഹകരണ ബാങ്ക് അപ്രൈസേഴ്‌സ് യൂനിയന്‍ സംസ്ഥാന ക മ്മിറ്റി യോഗം ആവശ്യപ്പെട്ടു. ജില്ലാബാങ്ക് അപ്രൈസര്‍മാരുടെ സംസ്ഥാന കണ്‍വെന്‍ ഷന്‍ജൂലായ് എട്ടിന് കോഴിക്കോട്ട് നടത്താനുംതീരുമാനിച്ചു. പി.സി പ്രഭാകരന്‍, വി.പി. വിനോദന്‍, സി.വി. ഹരിദാസ്, ടി. സി. പ്രദീപന്‍, എം. സദാനന്ദന്‍, സി.കെ.പ്രമോദ്, കെ. ഭാസ്‌കരന്‍, വി.പി. പ്രകാശന്‍, സി.വി. ത മ്പാന്‍, കെ.സി. ജയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഉദ്ഘാടനം ചെയ് തു.വായനാനുഭവം പങ്കുവെക്കല്‍, പുസ്തക പരിചയം പി.എന്‍.പണിക്കര്‍ അനുസ്മരണം, ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന, വായനാദിന പ്രതിജ്ഞ തുടങ്ങിയ പരിപാടികള്‍ നടത്തപ്പെട്ടു ബിനു ജേക്കബ് , ശ്രീലക്ഷ്മി വിനോദ് ,സിസ്റ്റര്‍ സിജ എന്നിവര്‍ പ്രസംഗിച്ചു

No comments:

Post a Comment