Latest News

കാര്‍ഷിക അവാര്‍ഡ് ജേതാക്കളെ അനുമോദിച്ചു

പുഞ്ചക്കാട് : കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതി 2016-17 ലെ ജില്ലാതല അവാര്‍ഡില്‍ മികച്ച പ്രധാനാധ്യാപകന് സിസ്റ്റര്‍ അനീഷക്ക് ഒന്നാം സ്ഥാനവും , മികച്ച പച്ചക്കറി കൃഷിയില്‍ ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്കുള്ളതില്‍ രണ്ടാം സ്ഥാനം നേടിയ പുഞ്ചക്കാട് സെന്റ് മേരീസ് സ്‌കൂള്‍ പയ്യന്നരി നെയും മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ: ശശി വട്ടക്കൊവ്വ ലിന്റെയും സ്റ്റാഫ് ,പി.ടി .എ യുടെയും നേതൃത്വത്തില്‍ അനുമോദിച്ചു ചടങ്ങില്‍ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ വി.ബാലന്‍ , സിസ്റ്റര്‍ നീന , സിസ്റ്റര്‍ അനീഷ , മോഹനന്‍ എം.വി. , സഞ്ജീവന്‍ , ഗിരിജ , എല്‍സി എ.ടി. ജോര്‍ജ് മാസ്ടര്‍ , ഗീത വി.എം. , സിസ്റ്റര്‍ വിവിയന്‍ , സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

No comments:

Post a Comment