Latest News

അരിവിതരണം നടത്തി

പയ്യന്നൂര്‍:അനാഥരില്ലാത്ത ഭാരതം ജില്ലാ സമിതിയുടെ ആഭിമുഖ്യത്തില്‍ പയ്യന്നൂര്‍ ശ്രീനാരായണ വിദ്യാലയത്തില്‍ അരി നല്‍കി. രക്ഷാധികാരി കുഞ്ഞിമംഗലം വിജയന്‍ മാസ്റ്ററുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഡോ. ടി.എം. സുരേന്ദ്രനാഥില്‍ നിന്ന് ഭാരവാഹി ശ്രീലത മധുവും കുട്ടികളും അരി ഏറ്റുവാങ്ങി.
യോഗത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ ദിനുമെട്ടമ്മല്‍, പി.സി. മോഹനന്‍ മാസ്റ്റര്‍, സി.വി. രാജഗോപാലന്‍, സി പൂമണി, എ.വി തമ്പാന്‍, കെ.എം. കുഞ്ഞപ്പന്‍എന്നിവര്‍ സംസാരിച്ചു. പയ്യന്നൂര്‍ വിനീത് കുമാര്‍ സ്വാഗതവും എം. ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment