Latest News

തൂങ്ങിമരിച്ചു

പരിയാരം: മധ്യവയസ്‌കയെ വീട്ടിനകത്ത് തൂങ്ങിയനിലയില്‍ കണ്ടെത്തി. നാറാത്ത് ചോയിച്ചേരിയിലെ ചെറിയാണ്ടി വീട്ടില്‍ നാണി(65)യെയാണ് ഇന്ന് രാവിലെ പത്തരമണിയോടെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ബന്ധുക്കള്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും വഴിമധ്യേ മരണപ്പെടുകയായിരുന്നു.

No comments:

Post a Comment