Latest News

കാര്‍ഷിക സെമിനാര്‍

കരിവെള്ളൂര്‍: ഫാര്‍മേഴ്‌സ് ക്ലബ്ബും ഇഫ്‌കോയും കരിവെള്ളൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കും ചേര്‍ന്ന് കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് എം. രാഘവന്‍ ഉദ്ഘാടനം ചെയ്തു. .ബാങ്ക് പ്രസിഡണ്ട് കെ. നാരായണന്‍ അധ്യക്ഷത വഹിച്ചു. സംയോജിത വളപ്രയോഗം വിഷയത്തില്‍ എഡി. ആന്റണിയും ശാസ്ത്രീയ കൃഷിയും വിമര്‍ശനങ്ങളും എന്ന വിഷയത്തില്‍ ഡോ. കെ.എം. ശ്രീകുമാറും ക്ലാസെടുത്തു. ജിജോ ജോസഫ്, കെ.എന്‍. അജയകുമാര്‍, എം.ശശിമോഹനന്‍, കാനാ ഗോവിന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.



No comments:

Post a Comment