Latest News

തൊഴില്‍ മേള പത്തിന്

പയ്യന്നൂര്‍: 2017ല്‍ പരിശീലനം പൂ ര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ആംപിയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് പ്ലെയ്‌സ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തില്‍ പത്തി ന് ശനിയാഴ്ച ഇന്‍സ്റ്റിറ്റ്യൂട്ട് കാമ്പസില്‍ തൊഴില്‍മേള നടത്തും. ഓട്ടോമൊബൈല്‍, ഇലക്ട്രിക്കല്‍, എ.സി, റഫ്രിജറേഷന്‍, ഇലക്‌ട്രോണിക്‌സ്, സിവില്‍, മെക്കാനിക്കല്‍ എഞ്ചിനീയറിംഗുകളില്‍പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കുവേണ്ടിയാണ് ജോബ് ഫെയര്‍. ഇന്ത്യയിലെ പ്രമുഖ ക മ്പനികളും സ്ഥാപനങ്ങളും പങ്കെടുക്കും. രാവിലെ പത്ത് മണിക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാട നം ചെയ്യും. സി. കൃഷ്ണന്‍ എം.എല്‍എ മുഖ്യാതിഥിയായിരിക്കു മെന്ന് കെ.കെ. ജയപ്രകാശ്, പ്രിന്‍ സിപ്പാല്‍ കെ.വി. രാമചന്ദ്രന്‍, ഷീ ല കെ., എം. വിജയന്‍നമ്പ്യാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു



No comments:

Post a Comment