Latest News

ഓപ്പണ്‍ഫ്രെയിം ചലച്ചിത്രോത്സവം ഇന്നുമുതല്‍

പയ്യന്നൂര്‍:ഓപ്പണ്‍ഫ്രെയിം നടത്തിവരുന്ന പ്രതിമാസ ചലച്ചിത്ര പ്രദര്‍ശനത്തോടനുബന്ധിച്ച് ജൂണ്‍മാസ ചലച്ചിത്രോത്സവം ഇന്ന് വൈകുന്നേരം ആറരമണിക്ക് ആരംഭിക്കും. സുപ്രസിദ്ധ റുമേനിയന്‍ ചലച്ചി ്രത സംവിധായകന്‍ ക്രിസ്റ്റ്യന് മോന്‍ഗ്യൂവിന്റെ മൂന്നുചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ന് മന്ത്‌സ 3 വീക്‌സ് 2 ഡെ യ്‌സ് എന്ന ചിത്രവും നാളെ ബി യോണ്ട് ദ് ഹില്‍സ് എന്ന ചിത്ര വും ശനിയാഴ്ച ഗ്രാജ്വേഷന്‍ എ ന്ന ചിത്രവുമാണ് പ്രദര്‍ശിപ്പിക്കുന്നത്. പയ്യന്നൂര്‍ കൈരളി മിനി ഓ ഡിറ്റോറിയത്തില്‍ എല്ലാ ദിവസ വും വൈകുന്നേരം ആറരമണിക്കായിരിക്കും പ്രദര്‍ശനം. മലയാ ളം സസസബ്‌ടൈറ്റിലുകളോടെയാണ് മൂന്നുചിത്രങ്ങളും പ്രദര്‍ശിപ്പിക്കുന്നത്.



No comments:

Post a Comment